കോതമംഗലം: ചേലാട് മില്ലുംപടി തുമ്പ്രത്തുകൂടി കാർത്യായനി (95) നിര്യാതയായി. മക്കൾ: നാരായണൻ, കമലാക്ഷി, രാഘവൻ, കൃഷ്ണൻകുട്ടി, ഗോപാലൻ, സുലോചന, ശിവൻ, സതി, സുരേഷ്. മരുമക്കൾ: പരേതനായ ശിവൻ, ജാനകി, ഉഷ, മണി, കുട്ടപ്പൻ, ഷാന്റി, രാജപ്പൻ, സവിത.