ആലുവ: കീഴ്മാട് കുളക്കാട് ഊത്രയിൽ വീട്ടിൽ ശ്രീനാഥൻ നായർ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കീഴ്മാട് പഞ്ചായത്ത് പൊതുശ്മാശാനത്തിൽ. ഭാര്യ: രാധാമണി. മക്കൾ: രാജേശ്വരി, രാജേഷ്. മരുക്കൾ: രാമഭദ്രൻ, മീര ദേവി.