കനത്ത വേനലിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ജനജീവിതം. ചൂടിനെ പ്രതിരോധിക്കാൻ ആയി ഫ്ലാറ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഏ.സി. എറണാകുളം സൗത്ത് ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച