an-radhakrishnan
കാലടി നാസ ഓഡിറ്റോറിയത്തിൽ നടന്ന എൻ.ഡി.എ കൺവെൻഷനിൽ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ സംസാരിക്കുന്നു

കാലടി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ കൺവെൻഷൻ കാലടി നാസ ഓഡിറ്റോറിയത്തിൽ നടന്നു. എസ് സി മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ , ബി.ജെ.പി

ദേശീയസമിതിഅംഗം നെടുമ്പാശേരി രവി, അഡ്വ. എ ജെ. ബെന്നി, എം.എൻ. ഗോപി, പി.എൻ. സതീശൻ, ടി.എസ്. രാധാകൃഷ്ണൻ, ഇ.എൻ. അനിൽ എന്നിവർ പ്രസംഗിച്ചു.