എളന്തിക്കര: കുന്നുമ്മേൽ വാഴപ്പിള്ളി ഗീവർഗീസിന്റെ മകൻ ഡേവിസ് (51) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: അഞ്ജു, എയ്ഞ്ചൽ. മരുമകൻ: ആൽബി.