കുമ്പളങ്ങി: ഇടപ്പറമ്പിൽ മാണി (85) നിര്യാതയായി. മക്കൾ: വത്സല, കോമള, സാവിത്രി, ബേബി, ശുഭ, പരേതരായ ശിവൻ, തങ്ക. മരുമക്കൾ: നളൻ, പ്രഭാകരൻ, മോഹനൻ, ലോഹിതാക്ഷൻ, ഹരിദാസ്, സതീശൻ, സുമ, പരേതയായ വത്സല.