ആരക്കുന്നം: കണ്ണമ്പിള്ളിൽ ലാസർ ജോസ് (77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആരക്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ്ലി ജോസ്. മക്കൾ: ബിജു (സൗദി അറേബ്യ), ബിനോയി (ബിസിനസ്, കൊച്ചി), അജിത് (സൗദി അറേബ്യ). മരുമക്കൾ: ജൂലി, സിന്ധു (എസ്.ഇ.എസ്.എസ്., കാക്കനാട്).