കളമശേരി: കൂനംതൈ പുതുപ്പള്ളിപ്പുറം ബംഗാരം വീട്ടിൽ എം.സി. പൂക്കോയ (67 - എച്ച്.എം.ടി മുൻ ജനറൽ മാനേജർ) നിര്യാതനായി. ഭാര്യ: ആറ്റബി. മക്കൾ: മുഹമ്മദ് അഫ്സൽ, സാബിറ. മരുമക്കൾ: സഹീർ ഹുസൈൻ, ഫൗസിയ ബിവി.