ജീവിത ചൂടിൽ എരിയാതെ...അന്യസംസ്ഥാനത്ത് നിന്നെത്തി കുട്ട വഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്ന കുടുംബം. ശക്തമായ ചൂടിനെ വകവെക്കാതെയാണ് കൈകുഞ്ഞുമായി ഇവർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. എറണാകുളം തോപ്പുംപടി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച

ജീവിത ചൂടിൽ എരിയാതെ... അന്യസംസ്ഥാനത്ത് നിന്നെത്തി കുട്ട വഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്ന കുടുംബം. ശക്തമായ ചൂടിനെ വകവെക്കാതെയാണ് കൈകുഞ്ഞുമായി ഇവർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. എറണാകുളം തോപ്പുംപടി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.