കൊച്ചി: ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടി ഓപ്പറേഷൻ ഡയറക്‌ടറായി അനീഷ് കുട്ടൻ നിയമിതനായി. ഹോട്ടൽ മേഖലയിൽ 17 വർഷം മികച്ച സ്ഥാപനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ഹോട്ടലിനൊപ്പം ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റെ പ്ലാനിംഗ്, പ്രൊമോഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.