കൊച്ചി: ശ്രീലക്ഷ്മി പോളിമേഴ്സ് ഉടമ എളമക്കര ഞായപ്പള്ളത്ത് എൻ.കെ. മോഹനൻ (67) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: രമ്യ, സൗമ്യ, ലക്ഷ്മി (ശ്രീലക്ഷ്മി പോളിമേഴ്സ്). മരുമക്കൾ: വി.എൻ. സലിരാജ് (ഇൻഷ്വറൻസ് സർവേയർ), എം.എസ്. ഷൈൻ (പ്രസിഡന്റ്, കെ.എം.എസ്.ആർ.എ. എറണാകുളം ജില്ല), ശരത് കൃഷ്ണൻ (എസ്.ബി.ഐ., പാലാരിവട്ടം).