എളമക്കര: പേരണ്ടൂർ ബ്രാഹ്മണി വീട്ടിൽ ബി.ആർ. ഗംഗാധരൻ പിള്ള (87) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: ജയകുമാർ, ജയപ്രകാശ്, ജയശ്രീ. മരുമക്കൾ: മഞ്ജു, ശ്രീദേവി, രാധാകൃഷ്ണൻ.