വെങ്ങോല: ബഥനി മുണ്ടേക്കുട്ടി വീട്ടിൽ അല്ലി രാമചന്ദ്രൻ (52) നിര്യാതയായി. മക്കൾ: റനീഷ്, റജീഷ്. മരുമക്കൾ: രേഷ്മ, സുനിത.