കുമ്പളങ്ങി: പൊലീസ് സ്റ്റേഷന് സമീപം കണ്ടഞ്ചേരിയിൽ സി.എൻ. കാർത്തികേയൻ (തങ്കപ്പൻ - 77 പി.ഡബ്ളിയു.ഡി, എറണാകുളം) നിര്യാതനായി. ഭാര്യ: പരേതയായ മേനക. മക്കൾ: സൗമിത്രൻ, അനിൽ, ഉണ്ണികൃഷ്ണൻ, ബിനു, ശ്രീജ.