എൻ.പറവൂർ: കെടാമംഗലം പി. കേശവദേവ് റോഡിൽ കളത്തിപ്പറമ്പ് വീട്ടിൽ സി.ബി. ബാബു (70 - റിട്ട. അദ്ധ്യാപകൻ, ചെറായി രാമവർമ്മ ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: ഷൈലാദേവി. മക്കൾ: ബിനോയ്, ഷിനോയ്. മരുമക്കൾ: സിതാര, അമൃത.