മൂവാറ്റുപുഴ: ഏനാനല്ലൂർ പടിഞ്ഞാറേൽ മാധവൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മാധവി. മക്കൾ: ചന്ദ്രവതി, നിർമ്മല, സജീവൻ, പുഷ്പ, ഷിബു (മൈക്രോ കേബിൾ, പോത്താനിക്കാട്), ബിന്ദു (ജില്ലാ സഹകരണ ബാങ്ക്, കൂത്താട്ടുകുളം). മരുമക്കൾ: സത്യവാൻ, കൃഷ്ണൻകുട്ടി, ശശി, പാർത്ഥസാരതി (ഗവ. പൊളിടെക്നിക്, പുറപ്പുഴ), വിലാസിനി, അജിത.