പള്ളുരുത്തി: എസ്.എൻ.ജംഗ്ഷൻ വി.പി.ആന്റണി റോഡ് തണ്ടാശ്ശേരി പറമ്പിൽ ടി.കെ.വാമകേശൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: ഗംഗ, രഞ്ചിത്ത് കുമാർ (ദുബായ്). മരുമക്കൾ: പി.കെ.ദിനേശൻ, പ്രവീണ.