മുത്തോലപുരം: വെങ്കളത്തിൽ കമലാക്ഷി (97) നിര്യാതയായി. മക്കൾ: സരസപ്പൻ, ശ്രീധരൻ, രാധ, രാജു, വിജയൻ, കുമാരി, സജി. മരുമക്കൾ: പങ്കജം, അല്ലി, മോഹനൻ, മിനി, ഷൈല, ശിവൻ, ഉഷ.