ചേന്ദമംഗലം: കിഴക്കുംപുറം കാവിശ്ശേരി വീട്ടിൽ കെ.എൻ. സത്യൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: സിനോജ് (സേഫ്റ്റി എൻജിനീയർ, ബംഗളുരു), ജ്യോതിലക്ഷ്മി. മരുമകൻ: സുജിത്.