കോതമംഗലം: കോതമംഗലം രൂപത വൈദിക വിദ്യാർത്ഥി കാരക്കുന്നം കാവുംപുറം ഫ്രാൻസിസിന്റെ മകൻ ബ്രദർ ജോസ് കാവുംപുറം (25) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കാരക്കുന്നം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: മെർളി. സഹോദരങ്ങൾ: സിസ്റ്റർ ഗ്രേസ്മി (സി.എം.സി. മുവാറ്റുപുഴ), സിറിൾ ഫ്രാൻസിസ് (ബിഷപ്പ്സ് ഹൗസ് കോതമംഗലം), ആന്റണി (ഹൈദ്രാബാദ്).