മൂവാറ്റുപുഴ: കുന്നയ്ക്കാൽ പുതിയാമഠത്തിൽ പി.ജി. കുര്യൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കുന്നയ്ക്കാൽ തൃക്കുന്നത്ത് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: സുമി (സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി), സ്വപ്ന, ജോർജ്ജ് കുര്യൻ (ഷാർജ). മരുമക്കൾ: ജിൽ ജോസഫ് (സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി), പരേതനായ മനോജ്, ആഷ്ലി (ഷാർജ).