കോതമംഗലം: തൃക്കാരിയൂർ കളമ്പാട്ട് കെ.കെ. കൃഷ്ണൻ നായരുടെ ഭാര്യ സാവിത്രി അമ്മ (88) നിര്യാതയായി. മക്കൾ: കെ.കെ. ശശിധരൻ നായർ, കെ.കെ. സോമശേഖരൻ നായർ, കെ.എസ്. സുഷമ, കെ.കെ. രാധാകൃഷ്ണൻ നായർ, കെ.കെ. വേണുഗോപാലൻ നായർ. മരുമക്കൾ: കുമാരി, ജയ, മുരളീധരൻ, അനിത, മിനി.