അങ്കമാലി: കറുകുറ്റി ചിറ്റുക്കാരൻ രാജപ്പന്റെ മകൻ സുനിൽ കുമാർ (50) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 9ന്. ഭാര്യ: വിജി. മക്കൾ: വൈശാഖ് (എസ്.സി.എം.എസ്. വിദ്യാർത്ഥി), നന്ദന (നൈപുണ്യ വിദ്യാർത്ഥിനി).