കോലഞ്ചേരി: പാങ്കോട് പനിച്ചിമൂട്ടിൽ ശശീന്ദ്രന്റെ ഭാര്യ ലളിത (61) നിര്യാതയായി. മക്കൾ: അനൂപ്, അശ്വതി. മരുമക്കൾ: ജിജി, അഡ്വ. സനോഷ്.