കുരീക്കാട്: കൂത്തുപറമ്പ് കരിത്തലപ്പറമ്പിൽ സുഭദ്ര (72) നിര്യാതയായി. മക്കൾ: വിജയൻ (മഹാദേവ ഓട്ടോസ്, തൃപ്പൂണിത്തുറ), സുരേഷ്, സിന്ധു, സാജു, സുജ. മരുമക്കൾ: വിജയ, ജിനി, ശോഭ, ശശി, ഉണ്ണി.