ഉദയംപേരൂർ: തെക്കേടത്ത് പരേതനായ ടി.എൻ. അംബുജാക്ഷന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ രഘുപതി (72 - റിട്ട. സൂപ്രണ്ട്, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്) നിര്യാതയായി. മക്കൾ: അനൂപ് (കെ.എസ്.ആർ.ടി.സി, വൈക്കം), അനീഷ്. മരുമക്കൾ: ലിഷമോൾ, മാനസ.