പോത്താനിക്കാട്: പടിഞ്ഞാറ്റിൽ പി.വി.യോഹന്നാൻ (87 - റിട്ട. അധ്യാപകൻ, പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ). സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2ന് പോത്താനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് മഹാഇടവക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: മേഴ്സി, ജോർജ് ജോൺ (റിട്ട. പ്രൊഫസർ, എം.എം. എൻജിനീയറിംഗ് കോളേജ്, കോതമംഗലം), ആലീസ്. മരുമക്കൾ: അഡ്വ. കെ.എം. ജേക്കബ് (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ആലീസ് മത്തായി (പ്രൊഫസർ, എം.എ. എൻജിനീയറിംഗ് കോളേജ് കോതമംഗലം, അനേഫ് പോൾ (എൻജീനിയറിംഗ് കോളേജ് കോതമംഗലം).