sooregatham-
സൂരാഘാതമേറ്റ് കരിഞ്ഞ ടിഷ്യുകൾച്ചറർ വാഴ.

പറവൂർ :സൂര്യാഘാതത്തിൽ ടിഷുകൾച്ചറർ വാഴയുടെ കൈകൾ കരിഞ്ഞു.

കുഞ്ഞിത്തൈ വർഗ്ഗീസ് മാണിയാറയുടെ വീട്ടുവളപ്പിൽ നിന്ന രണ്ടു വാഴകൾക്കാണ് കഴിഞ്ഞ ദിവസം സൂര്യാഘാമേറ്റത്. ഒരു മാസം പ്രായമുള്ള ടിഷ്യുകൾച്ചറർ വാഴകളിൽ ഒന്നിൻെ്റ ഒരിലയിൽ കരിഞ്ഞിട്ടുണ്ട്. മറ്റുള്ള ഇലകൾ വാടുകയുംചെയ്തിട്ടുണ്ട്.