nirmal
എസ്.എൻ.ഡി.പി യോഗം അമ്പലമേട് ശാഖ വാർഷിക പൊതുയോഗത്തിൽ ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ സംസാരിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം അമ്പലമേട് ശാഖാ വാർഷിക പൊതുയോഗം ആലുവ യുണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ആലുവ യൂണിയൻ മേഖലാ കൺവീനർ സുനിൽഘോഷ്, ശാഖാ പ്രസിഡന്റ് വി.എം. ഷിബു, സെക്രട്ടറി ഷൈനി സത്യപാലൻ, ശാന്താ ഭാസ്‌കരൻ, എ.കെ. രാജൻ, എം.ആർ. സഹദേവൻ, കെ.ആർ. സോമൻ എന്നിവർ പ്രസംഗിച്ചു.