ആലുവ: അശോപുരം മനയ്ക്കപ്പടിയിൽ മുരുകംപിള്ളി വീട്ടിൽ എം.എം. മോഹനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആലുവ ചെമ്പകശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: സതി. മക്കൾ: മോതിഷ്, സതീഷ്. മരുമകൾ: സുവർണ.