മഞ്ഞുമ്മൽ: കണ്ണോക്കട പൂവത്തുംപറമ്പിൽ സുന്ദരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എളമക്കര പൊതുശ്മശാനത്തിൽ. ഭാര്യ: ദിലീപ്കുമാരി. മക്കൾ: ഷീബ (പൊലീസ് എമിഗ്രേഷൻ, കൊച്ചിൻ പോർട്ട്), പ്രണോബ്കുമാർ (ലീഗൽ മെട്രോളജി, കൊച്ചി). മരുമക്കൾ: സോളിമോൻ, രാഖി.