കൂത്താട്ടുകുളം: കിഴകൊമ്പ് പാറേക്കുടിലിൽ പുത്തൻപുര പരേതനായ രാമകൃഷ്ണന്റെ ഭാര്യ നന്ദിനിഅമ്മ (85) നിര്യാതയായി. മക്കൾ: മോഹനൻ (കായംകുളം), വിജയൻ (കാഞ്ഞിരമറ്റം തൊടുപുഴ), സോമശേഖരൻ (കേരളകൗമുദി ഏജന്റ്, ബി.ജെ.പി. കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റി അംഗം), പ്രസാദ്, ബിന്ദു. മരുമക്കൾ: വിജയമ്മ (കൊറ്റിനാട്ട്, കായംകുളം), രമ (തോപ്പിൽ ഇടവെട്ടി, തൊടുപുഴ), ബിന്ദു (പിറമ്പനാക്കുന്നേൽ വിളക്കുമാടം പാലാ), ഇന്ദു (മുണ്ടയ്ക്കൽ കളമശേരി), രവീന്ദ്രൻ പെരുന്തോട്ടത്തിൽ മംഗലത്തുതാഴം (ഇൻഡ്യൻ നേവി, എറണാകുളം).