കോതമംഗലം: മലയൻകീഴ് കുരുമ്പത്ത് കെ.ഒ. രാജു (64) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: നിത, ആഷിത. മരുമകൻ: ജിമ്മി.