sndp
എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖ കടുംബ സംഗമം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖ കടുംബസംഗമം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കലാപരിപാടകളുടെ ഉദ്ഘാടനം യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, കൗൺസിലർമാരായ സുനിൽഘോഷ്, കെ.കെ. മോഹനൻ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, പി.പി. സുരേഷ്, ബാബു പയ്യപ്പാട്ട്, അജിത രഘു, ഹരികൃഷ്ണൻ, അശ്വതി രാജൻ, ശബരിനാഥ്, ശാഖാ സെക്രട്ടറി എം.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.