മുളന്തുരുത്തി: തുരുത്തിക്കര, കളപ്പുരയ്ക്കൽ പാറയിൽ റിട്ട. പൊലീസ് സൂപ്രണ്ട് കെ.പി. ഇട്ടൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് മുളന്തുരുത്തി മാർത്തോമൻ ജാക്കബൈറ്റ് സിറിയൻ കത്തീഡ്രലിൽ. ഭാര്യ: മോഹിനി. മക്കൾ: ജിക്കു, മായ, മിന്നു. മരുമകൻ: ഡീക്കൻ അനീഷ്.