പറവൂർ: തത്തപ്പിള്ളി കാട്ടുവെട്ടി വീട്ടിൽ വേലായുധന്റെ മകൻ ജെയിൻ കെ.വി (52) നിര്യാതനായി. ചെത്തുതൊഴിലാളിയായിരുന്നു. ഭാര്യ: ജിനി ജെയിൻ. മക്കൾ: ജിതിൻ ജെയിൻ, ജോതി ജെയിൻ (വിദ്യാർത്ഥികൾ).