പോത്താനിക്കാട് : ഓലിക്കൽ ഒ.എ. സോമൻ (51) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ : അഖിൽ, നിഖിൽ.