മൂവാറ്റുപുഴ : നെല്ലാട് മോളേക്കുടിയിൽ എം.ഡി. പൗലോസ് (72) നിര്യാതനായി സംസ്കാരം ഇന്ന് രാവിലെ 10 ന് കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി ,സിനി. മരുമകൻ: ഷാജു.