മൂവാറ്റുപുഴ ഇട്ടിയേക്കാട്ട് പരേതനായ ഇ.എം. ജോണിന്റെ ഭാര്യയും ജെ.ഡി.(എസ്) എറണാകുളം ജില്ല മുൻ പ്രസിഡന്റ് അഡ്വ. മാത്യു ജോണിന്റെ മാതാവുമായ കുഞ്ഞമ്മ ജോൺ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 4 മണിക്ക് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മറ്റുമക്കൾ: ഓമന, മേരിക്കുട്ടി, ജാൻസി, ജിജി, ജോളി, ജെസി. മരുമക്കൾ : ലില്ലി മാത്യു, ജോസ്, സെബാസ്റ്റ്യൻ, ജോർജ് ജെയിംസ്, ജോയി , അഡ്വ. ജോർജ് ക്ലീറ്റസ് , ജോൺസൺ.