മൂവാറ്റുപുഴ: തോട്ടക്കര കോലത്തുപടവിൽ (വാളായിൽ) ഫിലിപ്പോസി (കുട്ടിയച്ചൻ) ന്റെ ഭാര്യ സെലിൻ (67) നിര്യാതയായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 11 ന് തോട്ടക്കര സെന്റ് ജോർജ് പള്ളി സെമിത്തേരി കുടുംബകല്ലറയിൽ. മക്കൾ: ഹേമ (യു.എസ്.എ.), ഗീതു (യു.കെ.), തോമസ് (കിറ്റെക്സ് അക്കൗണ്ടന്റ്), നിവ്യ (എൻജിനീയർ എൻ.എം.എസ്. വർക്സ് ചെന്നൈ). മരുമക്കൾ : സുജോ (യു.എസ്.എ), ജോബി (യു.കെ.), അനു.