മൂവാറ്റുപുഴ: കല്ലൂർക്കാട് കോട്ടയ്ക്കുപുറത്ത് ( കിഴക്കേക്കര) വിജയന്റെ ഭാര്യ വത്സ (54) നിര്യാതയായി. പിറവം വാരുകുന്നേൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി . മക്കൾ: അനീഷ്, അഖിൽ, മരുമകൾ: തുഷാര.