bharathi-ammal-91
ഭാരതിയ അമ്മാൾ

കൊച്ചി: പാലാരിവട്ടം സിവിൽ ലൈനിൽ കല്യാണിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ഭാരതി അമ്മാൾ (91)നിര്യതായായി. സംസ്കാരം ഇന്നു (ബുധൻ) രാവിലെ ഒമ്പതിന് പച്ചാളം ശ്‌മശാനത്തിൽ.

ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച പരേത റെഡ്ക്രോസ് സെക്രട്ടറി, ഗുരുദേവ സത്സംഗം സ്ഥാപക പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മാമംഗലം ശാഖ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ : സാബു, ഷീല, ചിത്ര. മരുമക്കൾ : ദേവി, അഭിജ്ഞൻ, ശശിധരൻ.