അങ്കമാലി: പീച്ചാനിക്കാട് കണ്ണോത്ത് പണിക്കർ വീട്ടിൽ കെ.ജി. നാരായണ പണിക്കർ (നാണു - 86) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രിഅമ്മ. മക്കൾ: ബാബുകുമാർ (എൻ.എസ്.എസ്. പീച്ചാനിക്കാട് കരയോഗം പ്രസിഡന്റ്, ആലുവ താലൂക്ക് യൂണിയൻ കമ്മിറ്റി മെമ്പർ), പ്രദീപ്കുമാർ, ജിനിമോൾ. മരുമക്കൾ: പുഷ്പ, പ്രസന്ന, രാജൻ.