മൂവാറ്റുപുഴ: വാളകം പടിയ്ക്കൽ പുത്തൻപുരയിൽ പരമേശ്വരൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: ലളിത, സുശീല, ഉഷ, പ്രമീള, പ്രദീപ്. മരുമക്കൾ: കരുണാകരൻ, വിജയൻ, മോഹനൻ, ജയൻ, സുനി.