മൂവാറ്റുപുഴ: കാലാമ്പൂര് പുത്തില്ലത്ത് മനയിൽ നാരായണൻ നമ്പൂതിരി (80) നിര്യാതനായി. ഭാര്യ: കാലടി കാപ്പിള്ളി ഇല്ലത്ത് പാർവ്വതി അന്തർജ്ജനം. മക്കൾ: ഭാഗവത സപ്താഹാചാര്യൻ പുത്തില്ലം മധു നാരായണൻ നമ്പൂതിരി, മനോജ് നമ്പൂതിരി, തന്ത്രരത്നം മഹേഷ് നമ്പൂതിരി. മരുമക്കൾ: ജയശ്രീ അന്തർജ്ജനം (കാരയാട്ടില്ലം കോഴിക്കോട്), ആശ അന്തർജ്ജനം.