കുട്ടിക്കളിയല്ല ചൂടാണ്...ശക്തമായ ചൂടിൽ ഇലക്ഷൻ പ്രചരണവും ചൂടിലാണ് വടകര ലോക് സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. മുരളീധരൻ പങ്കെടുക്കുന്ന കോട്ടയ്ക്കൽ കടവിൽ കുടുംബ സംഗമത്തിന് കൈകുഞ്ഞുമായെത്തിയ യുവതി ചൂടേൽക്കാതിരിക്കാൻ കുഞ്ഞിന്റെ തലയിൽ കൊടി പുതച്ചപ്പോൾ