udf-chittattukara-
യു.ഡി.എഫ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : യു.ഡി.എഫ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. എം.ടി. ജയൻ, കെ.എ. അബ്ദുൽ കരിം, പി.ആർ. സൈജൻ, വസന്ത് ശിവാനന്ദൻ, ടി.കെ. ബിനോയ്. അഡ്വ.ഫ്രഡി ഫിലിപ്പ്, എ.ഐ. നിഷാദ് തുടങ്ങിവർ സംസാരിച്ചു.