കൂത്താട്ടുകുളം: പാലക്കുഴ കീഴേട്ടില്ലത്ത് കൃഷ്ണൻ ഇളയത് (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.
ഭാര്യ: രുക്മിണി അന്തർജ്ജനം (കുറിഞ്ഞി കടമ്പനാട്ടില്ലം). മക്കൾ: ബിന്ദു, ത്രിവിക്രമൻ ഇളയത് (ബംഗളൂരു). മരുമക്കൾ: സുരേഷ് , ആശ.