പെരുമ്പാവൂർ: അല്ലപ്ര ആനന്ദമന്ദിരം റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ രാജശേഖരൻ നായർ (83) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ (റിട്ട. പോസ്റ്റ് ഓഫീസ്). മക്കൾ: വിനീഷ് രാജ്, വിഭേഷ് രാജ്. മരുമകൾ: അനിത.