പറവൂർ: കൈതാരം ഘണ്ടാകർണൻവെളി തത്തേന്റെപറമ്പിൽ ഗൗരി (78) നിര്യാതയായി. മക്കൾ: വേണു (ഒമാൻ), സുരേഷ് (പെരിയാർ പോളിമേഴ്സ്), പരേതയായ ഉഷ. മരുമക്കൾ: പത്മൻ, രജിത, സന്ധ്യ.